
സ്നേഹിക്കാനായി മാത്രം ജനിച്ചവര്‍ ചിലര്‍
സ്നേഹിക്കാപെടുവാന്‍ മാത്രം ജനിച്ചവര്‍ മറ്റു ചിലര്‍
സ്നേഹം കൊത്ിയ്ക്കുന്നവര്‍ ചിലര്‍
സ്നേഹം എന്തെന്നറിയാത്തവര്‍ ചിലര്‍
സ്നേഹം വെറൂക്കുന്നവര്‍ ചിലര്‍
സ്നേഹം തെജിക്കുന്നവര്‍ ചിലര്‍
സ്നേഹം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില പേശുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില ഇടുന്നവര്‍ ചിലര്‍
സ്നേഹത്തിനു പുതിയ മാനം കണ്ടെത്തുന്നവര്‍ ചിലര്‍
സ്നേഹിച്ചാല്‍ നക്കി കൊല്ലുന്നവര് ചിലര്‍
സ്നേഹം കണ്ടില്ല എന്നു നടിക്കുന്നവര്‍ ചിലര്‍
അങ്ങനെ അങ്ങനെ സ്നേഹത്തിന്‍റെ പല പല രൂപങ്ങള്‍
എന്‍റെ മുന്നിലായി മാറി മറയുന്നു
ഇവര്‍ക്കായി എന്‍റെ ഉള്ളിന്‍റെ
ഉള്ളില്‍ നിന്നും ഒരായിരം സ്നേഹാശംസകള്‍.........
ഹൃദയത്തിന്‍റെ ആഴ്ങ്ങളില്‍ നിന്നും എടുത്ത ഒരു കുഞ്ഞു തുള്ളി
ചോര കൊണ്ടിത ഞാന്‍ നേരുന്നു സ്നേഹിതാ നിനക്കായി
എന്‍റെ സ്നേഹശംശകള്‍
അച്ചായന്‍
1 comment:
കൊള്ളാം
Post a Comment