
(ഒരു കുഞ്ഞ് കവിത.. ബോറ് അടിക്കുന്നവര്‍ക്കായി...
ബോറ് അടിക്കുന്നവര്‍ക്ക് വേണ്ടി മാത്രം)
ബോറ് അടിക്കുന്നവന്‍ അല്ല ബോറന്‍
ബോറിസ് ബെക്കരും അല്ല ബോറന്‍
ബോറടി മാറ്റാന്‍ ബോറടിപ്പികുന്നവരുടെ
കൂടെ ബോറടിക്കുന്നവന്‍ ആണ്
മഹാ ബോറന്‍
പാവം ബോറന്‍..........
(കടപ്പാട്: ലാല്‍)
by അച്ചായന്‍
1 comment:
നല്ല ബോറന്‍ കവിത
ആ കണ്ടന്റ്വാണിങ്ങും, വേഡ് വെരിഫികേഷനും എടുത്തുകള, കലിപ്പുകള് തീരണില്ല
Post a Comment