(ഒരു കുഞ്ഞ് കവിത.. ബോറ് അടിക്കുന്നവര്‍ക്കായി... ബോറ് അടിക്കുന്നവര്‍ക്ക് വേണ്ടി മാത്രം)
ബോറ് അടിക്കുന്നവന് അല്ല ബോറന് ബോറിസ് ബെക്കരും അല്ല ബോറന് ബോറടി മാറ്റാന്‍ ബോറടിപ്പികുന്നവരുടെ കൂടെ ബോറടിക്കുന്നവന് ആണ് മഹാ ബോറന് പാവം ബോറന്..........
ജനനം1983 ,ഒരു മലയോര ഗ്രാമമായ തിരുവമ്പാടിയില്‍.
വളര്‍ന്നതും തളിരിട്ടതും എല്ലാം മലപ്പുറം ജില്ലയിലെ ഒരു കൊച്ച് ഗ്രാമത്തില്‍.
പേരു പറഞ്ഞാല്‍ ഒരു പക്ഷേ അറിയാന്‍ വാഴ്ി ഇല്ല.
പിന്നെ കുറച്ചു കാലം മംഗലാപുരം,ചുമ്മാ കുറച്ചു പടിക്കാനായി പോയി.
ഇപ്പോ ബ്യാംഗലുര് ( പൂന്തോട്ട നഗരം) ഒരു ജര്‍മന്‍ ബാങ്ക്കില്‍ ജോലി നോക്കുന്നു.
ജീവിതം അസ്വ്വതിക്കുന്നു എന്നു പറയുന്നതാണു നല്ലത്.
താമസം കൂടുകരോടൊപ്പം. സന്തോഷം.
പക്ഷേ പിരിയെണ്ടിവരുമല്ലോ എന്ന നഗ്ന സത്യം ഓര്‍ക്കുമ്പോള്‍
ഒരു വേദന.
കവിതകള്‍ പലപ്പോഴും ഒരു സ്വന്തനം ആയി എത്താറുണ്ട്.
വേര്‍പാട് ഒരു വേദന ആയും.
ഓര്‍മകള്‍ ആണ് ജീവിതത്തില്‍ എപ്പോഴും കൂട്ട്.
പിന്നെ കൂടുകാരും.
ഇനിയും ഒരുപാടു കൂട്ടുകാരെ പ്രതീക്ഷിക്കുന്നു...
ഈ ബ്ളോഗ്ഗ് ഒരു നിമിത്തം ആയെങ്കില്‍ എന്നു കരുതുന്നു.
പ്രതീക്ഷയോടെ... .......
1 comment:
നല്ല ബോറന് കവിത
ആ കണ്ടന്റ്വാണിങ്ങും, വേഡ് വെരിഫികേഷനും എടുത്തുകള, കലിപ്പുകള് തീരണില്ല
Post a Comment