
നീളയില് ചെളി നീര് ഒഴുകുന്നുവോ അതോ?
മാനവേന്‍ മനസിലെ കപഠ്യമൊ ?
തകരുന്ന സൌഹൃദം,വളരുന്ന ജീവിതം...
സ്നേഹത്തിന്‍ തൊണികള്‍ മുങ്ങി മറയുന്നു..
കാലത്തിന്‍റെ കുതതൊഴ്‌ുക്കില്‍ ജീവിതവും..
മനസിന്‍റെ മോചനം മരണമോ അതോ?
കാലന്‍ വരുമെന്ന ഓര്‍മായോ?.....
അച്ചായന്‍.
വിട എന്ന വാക്ക് ഇനി അരുതേ.....
ഇതെല്ലാം ഞ്ഞാന്‍ എഴ്ുതിയതാണു അപ്പോള്‍ പിന്നെ ആ Copy Right @ എനിക്ക്( അച്ചായന്‍) തന്നുടെ പ്ലീസ്......................
No comments:
Post a Comment