




ജീവിതം ജീവച്ചു തീര്‍ക്കുവാന്‍ ഒരു മൂളലുമായിതാ
അവന്‍ മെല്ലെ പറന്ന് അടുത്തിടുന്നു.. നിന്‍ അരികിലേക്ക്
ആരൊരും അറിയാതെ ഒരു തുള്ളി ചോര കൊതിച്ചവന്‍
നിന്നെ തലോടി തഴ്‌ുകൂന്നു....... പക്ഷേ നീ.....
സ്നേഹത്തിന്‍ യാതൊരു ലാഞ്ജാനവും ഇല്ലാതെ
ഒരു കുഞ്ഞു കൊതുകിനെ ഞ്ഞചെരിച്ചിടുന്നു നിന്‍ കയികളാല്‍...
തകര്‍ത്തിടുന്നു ഒരു സ്വപ്ന ജീവിതം കൂടി നീ
ആരൊരുമറിയാതെ അറിയാതെ.................
അരുതേ നിന്‍ ഈ ആറ്‌റും കുല ഇനി നീ ചെയ്യരുതെ...
സ്വപ്നങ്ങള്‍ തകര്‍ത്തിടാതെ സ്നേഹിക്കാന്‍ പടിക്കൂ്.
ജീവിതം യതര്‍ത്യത്തിലേക്ക് വഴ്ിമാൃികൊടുക്കു്.
അച്ചായന്‍
No comments:
Post a Comment