
സ്നേഹം ചോദിച്ചു!!!! തന്നില്ലത് ആരും.
സ്നേഹം നല്‍കി!!!! വാങ്ങകിയില്ലത് ആരും.
സ്നേഹം എന്ന വാക്ക് ആരും തിരിച്ച് അറിഞ്ഞില്ല.
എന്നെയും ആരും തിരിച്ചറിഞ്ഞില്ല.....
ഇനിയും ഒരു തഴയല്‍ താങ്ങില്ല എങ്കിലും.
അറിയാതെ സ്നേഹിച്ചിടുന്നു വെറുതെ.
അറിവിന്‍റെ ആഴ്ക്കടലില്‍ അലയുന്ന
ഭൂമിത്ന്‍ സന്തതതികളെ നിങ്ങള്‍........
സ്നേഹം തിരിച്ച് അറിഞ്ിട്‌ൂ
വിട എന്ന വാക്കു നീ അരുതേ.....
പകരം സ്നേഹം പകര്‍ന്നിട്ു
സ്നേഹിക്കുവാനും പറഞ്ിട്‌ൂ.......
അച്ചായന്‍
1 comment:
"സ്നേഹം ചോദിച്ചു!!!!
തന്നില്ലത് ആരും.
സ്നേഹം നല്‍കി!!!!
വാങ്ങകിയില്ലത് ആരും.
സ്നേഹം എന്ന വാക്ക്
ആരും തിരിച്ച് അറിഞ്ഞില്ല.
എന്നെയും ആരും തിരിച്ചറിഞ്ഞില്ല....."
മനസ്സിന്റെ ഒരു ജാലകം
തുറന്നു കാട്ടിയ പ്രതീതി
വളരെ നല്ല ഒരു കവിതാ...
ആശംസകള്‍
തേങ്ങാ ഞാന് ഉടക്കുന്നു..
(((ഠേ))))
Post a Comment