Wednesday, January 23, 2008

മിഥ്യയോ അതോ സത്യമോ??( കവിത)

സത്യം എന്നുമൊരു മിഥ്യയോ
അതോ സത്യം വിദ്വാന്‍റെ ഭാക്ഷയോ?
വിദ്വാനു ഭൂഷണം മൌനം ആകയാല്‍
മൌനം എന്നും മിഥ്യആയി...
മിഥ്യ എന്നും സത്യവും.

അച്ചായന്‍

3 comments:

Dinkan-ഡിങ്കന്‍ said...

“മിഥ്യ”

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശയം കൊള്ളാം)

( മിഥ്യ-mithhya എന്നാണ്.പിന്നെ content warning കാണിക്കുന്നുണ്ട്, അതെന്താ?)

കാപ്പിലാന്‍ said...

good